Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പര്‍ ലോറിയ്ക്കടിയിലേയ്ക്ക് ഇടിച്ചുകയറി.



നിയന്ത്രണം വിട്ട ബൈക്ക് ടിപ്പര്‍ ലോറിയ്ക്കടിയിലേയ്ക്ക് ഇടിച്ചുകയറി. അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ കിസ്മത്ത് പടിയ്ക്ക് സമീപo നാലുമണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. ഏറ്റുമാനൂര്‍ പോലീസ് മേല്‍ നടപടി സ്വീകരിച്ചു. അപകടത്തെ തുടര്‍ന്ന് പ്രധാന റോഡില്‍ അല്‍പസമയം ഗതാഗതം തടസ്സപ്പെട്ടു.




Post a Comment

0 Comments