Breaking...

9/recent/ticker-posts

Header Ads Widget

തെള്ളകം വേളാങ്കണ്ണി മാതാ കോളേജ് ഓഫ് നഴ്‌സിംഗില്‍ കേശദാന ക്യാമ്പ് നടന്നു



ഹെയര്‍ ഹോര്‍ യു ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത്തെ കേശദാന ക്യാമ്പ്   തെള്ളകം വേളാങ്കണ്ണി മാതാ കോളേജ് ഓഫ് നഴ്‌സിംഗില്‍ നടന്നു. പാലാ ജനറല്‍ ഹോസ്പിറ്റല്‍ ഓങ്കോളജി വിഭാഗം ഡോക്ടര്‍ ശബരിനാഥ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ പ്രഫ.അമ്പിളി ജോസ് ക്യാമ്പിനു തുടക്കം കുറിച്ചു.  നഴ്‌സിങ് കോളേജ് അദ്ധ്യാപിക ധന്യാ മോള്‍ എം, വിദ്യാര്‍ത്ഥികളായ ഗോഡ്വിന്‍ ഫ്രാന്‍സിസ് അശ്വതി.പി. നായര്‍. ''ഹെയര്‍ ഫോര്‍ യു'  ചാരിറ്റബിള്‍ സൊസൈറ്റിയുടെ വോളിന്റിയര്‍ സുബിന്‍ ചാണ്ടി എന്നിവര്‍ പ്രസംഗിച്ചു. 70 ആളുകള്‍ ക്യാമ്പില്‍ കേശദാനം നടത്തി.






Post a Comment

0 Comments