കടപ്പാട്ടൂര്‍ ബൈപാസ് റോഡിലെ ഇടച്ചേരി ജംഗ്ഷന്‍ അപകടമേഖലയാവുന്നു. ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ പാതയെയും പാലാ പൊന്‍കുന്നം റോഡിനെയും ബന്ധിപ്പിക്കുന്ന റിംങ് റോഡിലൂടെ ശബരിമല തീര്‍ത്ഥാടകരുടേതടക്കം നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. പ്രദേശത്ത് അപകട സൂചനാ സംവിധാന ങ്ങള്‍ വേണമെന്നാണ് ആവശ്യമുയരുന്നത്.





0 Comments