Breaking...

9/recent/ticker-posts

Header Ads Widget

വാഞ്ചാകല്പലതാ ശ്രീവിദ്യാഗണപതി ഹോമം



ഏറ്റുമാനൂര്‍, പുന്നത്തുറ കക്കയം കിരാത മൂര്‍ത്തീ ക്ഷേത്രത്തില്‍  നട തുറക്കലിന് ശേഷം വാഞ്ചാകല്‍പലതാ ശ്രീവിദ്യാഗണപതി ഹോമം തന്ത്രിമുഖ്യന്‍ കടിയക്കോല്‍ തുപ്പന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തില്‍ നടന്നു. മുന്‍ ഗുരുവായൂര്‍ മേല്‍ശാന്തി തോട്ടം ശിവകരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ശ്രീ രുദ്രം ധാരയും ഉപദേവതകള്‍ക്കുള്ള കലശവും നടന്നു. തുടര്‍ന്ന് തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം പുഷ്പാഞ്ജലി സ്വാമിയാര്‍ ശ്രീമദ് അച്യുത ഭാരതി സ്വാമിയാര്‍ പുഷ്പാഞ്ജലി നടത്തി. ഉച്ച പൂജക്ക് ശേഷം കൂറ ഇടല്‍, ഉച്ചപ്പാട്ട് എന്നിവയോടെ വേട്ടേക്കരന്‍ പാട്ടിന്റെ ആരംഭം കുറിച്ചു.





Post a Comment

0 Comments