കാണക്കാരി ഗ്രാമപഞ്ചായത്തില്‍ ജനപ്രതിനിധികളും ജീവനക്കാരും ഒത്തുചേര്‍ന്ന് ക്രിസ്മസ് ആഘോഷിച്ചു. ക്രിസ്തുമസ് ഗാനങ്ങള്‍ ആലപിച്ചും സ്‌നേഹ സന്ദേശങ്ങള്‍ കൈമാറിയും പാട്ടുകള്‍ പാടിയും സമ്മാനങ്ങള്‍ നല്‍കിയും ആണ് ഇവര്‍ ക്രിസ്തുമസിനെ വരവേറ്റത്. പഞ്ചായത്ത് പ്രസിഡണ്ട് ബിന്‍സി സിറിയക് , വൈസ് പ്രസിഡണ്ട് ബിജു പഴയ പുരയ്ക്കല്‍, പഞ്ചായത്ത് അംഗങ്ങളായ കാണക്കാരി അരവിന്ദാക്ഷന്‍, അനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


.webp)


0 Comments