Breaking...

9/recent/ticker-posts

Header Ads Widget

തിരുവാതിര മഹോത്സവം ആരംഭിച്ചു



കാണക്കാരി എന്‍.എസ്.എസ് കരയോഗത്തില്‍ തിരുവാതിര മഹോത്സവം ആരംഭിച്ചു.  ഓരോ ദിവസവും കരയോഗം ഭവനങ്ങളില്‍ തിരുവാതിര നടക്കും. സമാപന ദിവസമായ ഡിസംബര്‍ 27ന് കരയോഗം ഹാളില്‍ മെഗാ തിരുവാതിര നടക്കും. കാണക്കാരി എന്‍.എസ്.എസ് വനിതാസമാജത്തിന്റെ ആഭിമുഖ്യത്തിലാണ് തിരുവാതിര ആഘോഷ പരിപാടികള്‍ നടത്തുന്നത്.  വനിതാസമാജം ഭാരവാഹികളായ ജയശ്രീ, ശ്രീകുമാരി, ഗീത , ചാന്ദിനി ജി നായര്‍, ചന്ദ്രിക , മായ എന്നിവരും കരയോഗം പ്രസിഡന്റ് കാണക്കാരി അരവിന്ദാക്ഷന്‍ സെക്രട്ടറി വിജയകുമാര്‍ , ഗോപാലകൃഷ്ണന്‍ ,വിനോദ് , കെ പി മോഹനന്‍ , വേണു മലയില്‍, ഹരിദാസ് തുടങ്ങിയവരും നേതൃത്വം നല്‍കുന്നു.




Post a Comment

0 Comments