Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയത്ത് വര്‍ണ്ണ വസന്തം വിരിയിച്ച് പുഷ്പമേള



കോട്ടയത്ത് വര്‍ണ്ണ വസന്തം വിരിയിച്ച് പുഷ്പമേള.  നാഗമ്പടം മൈതാനിയില്‍ ഡിസംബര്‍ 31 വരെ യാണ് പുഷ്പമേള നടക്കുന്നത്. ഇന്ത്യയിലും വിദേശത്തു നിന്നുമുള്ള വൈവിധ്യമാര്‍ന്ന പൂക്കളുടെയും പൂച്ചെടികളുടെയും പ്രദര്‍ശനമാണ് ഒരുക്കിയിരിക്കുന്നത്.




Post a Comment

0 Comments