വൈദ്യുതി കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി KSEB .2021 ജൂലായ് 21ന് മുന്‍പുള്ള വൈദുതി കുടിശ്ശികകളാണ് തീര്‍പ്പാക്കാന്‍ അവസരം ലഭിക്കുന്നത്. വന്‍ പലിശ ഇളവോടെ കുടിശ്ശിക തീര്‍ക്കാനുള്ള സുവര്‍ണ്ണാവസരമാണിതെന്ന് അധികൃതര്‍ അറിയിച്ചു. 27-12-2023 വരെയാണ് കുടിശിക തീര്‍ക്കാന്‍ അവസരമുള്ളത്. റവന്യു റിക്കവറി, ജപ്തി നടപടികളില്‍ നിന്ന് ആശ്വാസx ലഭിക്കുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്ഷന്‍ ഓഫീസുകളുമായി ബന്ധപ്പെടണം.





0 Comments