Breaking...

9/recent/ticker-posts

Header Ads Widget

അയ്യപ്പ ഭക്തര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനായി കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ബിജെപി പ്രതിനിധി സംഘം സന്ദര്‍ശനം നടത്തി.



ശബരിമലയില്‍ വലിയ തിരക്കൂ മൂലം അയ്യപ്പ ഭക്തര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനായി  മുന്‍ മിസോറം ഗവര്‍ണര്‍  കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍  ബിജെപി പ്രതിനിധി സംഘം സന്ദര്‍ശനം നടത്തി. നിലയ്ക്കല്‍, പമ്പ, എരുമേലി എന്നിവിടങ്ങളിലാണ പ്രതിനിധി സംഘമെത്തിയത്. ദേശീയ നിര്‍വാഹക സമിതി അംഗം അഡ്വ. ജി രാമന്‍ നായര്‍, ബിജെപി കോട്ടയം ജില്ലാ അദ്ധ്യക്ഷന്‍ ലിജിന്‍ലാല്‍, ബിജെപി പത്തനംതിട്ട ജില്ലാ അദ്ധ്യക്ഷന്‍ വി.എ സൂരജ്, പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി പ്രദീപ്,  കോട്ടയം ജില്ലാ സെക്രട്ടറിമാരായ അഖില്‍ രവീന്ദ്രന്‍, സോബിന്‍ലാല്‍, ജില്ലാ ട്രഷറര്‍ ശ്രീജിത്ത് കൃഷ്ണന്‍, ഷൈന്‍ ജി കുറുപ്പ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.




Post a Comment

0 Comments