Breaking...

9/recent/ticker-posts

Header Ads Widget

കുറിച്ചിത്താനം എസ്.കെ.വി. HSS ല്‍ ക്രിസ്മസ് ആഘോഷം



വിദ്യാലയങ്ങളില്‍ ക്രിസ്മസ് ആഘോഷം വര്‍ണാഭമായി. സ്‌നേഹത്തിന്റെ സാഹോദര്യത്തിന്റെയും സന്ദേശവുമായി ക്രിസ്മസ് പാപ്പാമാര്‍ക്കൊപ്പം ആടിയും പാടിയും ക്രിസ്മസ് കേക്കുകള്‍ മുറിച്ചുമാണ് ആഘോഷങ്ങള്‍ നടന്നത്. കുറിച്ചിത്താനം എസ്.കെ.വി. HSS ല്‍ ക്രിസ്മസ് ആഘോഷ ത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കുചേര്‍ന്നു. ആട്ടവും പാട്ടും ആരവങ്ങളുമായി വിദ്യാര്‍ഥികള്‍ ചുവടുവെച്ചു മധുരം വിതരണം ചെയ്ത് അധ്യാപകരും ആഘോഷത്തില്‍ പങ്കാളികളായി.  ക്രിസ്തുമസ് കേക്ക് മുറിക്കലും നടന്നു. പിടിഎയുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.




Post a Comment

0 Comments