Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ മാരിയമ്മന്‍ കോവിലില്‍ മഞ്ഞള്‍ നീരാട്ട്



ഭക്തിയുടെ നിറവില്‍ ഏറ്റുമാനൂര്‍ മാരിയമ്മന്‍ കോവിലില്‍ മഞ്ഞള്‍ നീരാട്ട് നടന്നു. തിളച്ചുമറിയുന്ന മഞ്ഞള്‍ പാല്‍ കവുങ്ങിന്‍ പൂക്കുലകള്‍ കൊണ്ട് കോമരങ്ങള്‍ സ്വയം ശരീരത്തില്‍ അഭിഷേകം ചെയ്യുന്ന മഞ്ഞള്‍ നീരാട്ട് ഭക്തര്‍ക്ക് ദര്‍ശനസായൂജ്യമായി.




Post a Comment

0 Comments