മാന്നാനം ആശ്രമ ദേവാലയത്തില്‍ ക്രിസ്തുമസ് ആഘോഷങ്ങളുടെയും തിരുനാള്‍ ആഘോഷങ്ങളുടെയും ഭാഗമായി 45 അടി ഉയരമുള്ള വേറിട്ട നക്ഷത്രം ഒരുക്കി. ആശ്രമ ദേവാലയത്തിന് മുന്നിലായി പ്രവേശന കവാടത്തിന്റെ വലതുവശത്തായാണ് നക്ഷത്രം സ്ഥാപിച്ചത്. സിംഗപ്പൂര്‍ മാതൃകയിലുള്ള നക്ഷത്രം രാത്രികാലങ്ങളില്‍ പ്രത്യേക ശോഭ പരത്തുമെന്ന് ഫാദര്‍ റെന്നി കളത്തില്‍ സി എം ഐ പറഞ്ഞു. ഈ നക്ഷത്രം കാണുവാനും രാത്രികാലത്തെ ആകര്‍ഷണീയത ആസ്വദിക്കാനുംനിരവധിയായ ആളുകളാണ് ആശ്രമ ദേവാലയം സ്ഥിതി ചെയ്യുന്ന മാന്നാനം കുന്നിലേക്ക് എത്തുന്നത്.





0 Comments