Breaking...

9/recent/ticker-posts

Header Ads Widget

യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ വിജയം കരസ്ഥമാക്കി.



മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ മുഴുവന്‍ സീറ്റുകളിലും വിജയം കരസ്ഥമാക്കി. എം എസ് എഫ് മത്സര രംഗത്ത് ഉണ്ടായിരുന്നുവെങ്കിലും കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. വിജയിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കാമ്പസിനുള്ളില്‍ ആഹ്ലാദ പ്രകടനം നടത്തി. ചാന്‍സലറോടുള്ള പ്രതിഷേധ സൂചകമായി സ്ഥാനാര്‍ത്ഥികള്‍ കറുത്ത വസ്ത്രം ധരിച്ചായിരുന്നു ആഹ്ലാദപ്രകടനത്തില്‍ പങ്കുചേര്‍ന്നത്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി ഗാന്ധി നഗര്‍ എസ് എച്ച് ഒയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നഹം ക്യാമ്പസിനുള്ളില്‍ നിലയുറപ്പിച്ചിരുന്നു.




Post a Comment

0 Comments