Breaking...

9/recent/ticker-posts

Header Ads Widget

20 വീടുകളുടെ താക്കോല്‍ ദാനം നടന്നു



പാലാ അല്‍ഫോന്‍സാ കോളജിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് നിര്‍മ്മിച്ച 20 വീടുകളുടെ താക്കോല്‍ ദാനം നടന്നു. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ബിഷപ് മാര്‍ ജോസഫ കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments