Breaking...

9/recent/ticker-posts

Header Ads Widget

പാലാ മരിയ സദനത്തിന്റെ പുല്‍ക്കൂടുകള്‍ ഒരുങ്ങി



ക്രിസ്മസിനെ വരവേല്‍ക്കുവാന്‍ പാലാ മരിയ സദനത്തിന്റെ പുല്‍ക്കൂടുകള്‍ ഒരുങ്ങി. മനോഹരങ്ങളായ പുല്‍ക്കൂടുകളും നക്ഷത്രങ്ങളുമാണ്  മരിയസദനത്തിലെ സഹോദരങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.  ക്രിസ്തുമസിന് പുല്‍ക്കൂടൊരുക്കുന്നവര്‍ക്കായി പാലാ കാനാട്ടുപാറ ജംഗ്ഷനില്‍ വിപണനകേന്ദ്രവും തുറന്നു. ക്രിസ്മസ് ആഘോഷമാക്കുമ്പോള്‍ മരിയസദനത്തിലെ  അന്തേവാസികള്‍ക്ക് ഒരു പ്രോത്സാഹനം കൂടിയാവാന്‍ അവസരമൊരുക്കിയാണ് പുല്‍ക്കൂടുകളും വര്‍ണ്ണ നക്ഷത്രങ്ങളും വില്പന യ്‌കെത്തിച്ചിരിക്കുന്നത്.




Post a Comment

0 Comments