Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭ വൈസ് ചെയര്‍ പേഴ്‌സണ്‍ സിജി പ്രസാദ് രാജിവച്ചു.



പാലാ നഗരസഭ വൈസ് ചെയര്‍ പേഴ്‌സണ്‍ സിജി പ്രസാദ് രാജിവച്ചു. CPM പ്രതിനിധിയായ സിജി പ്രസാദ് LDF ലെ മുന്‍ധാരണ പ്രകാരമാണ് രാജി സമര്‍പ്പിച്ചത്. കേരള കോണ്‍ഗ്രസ് M നാണ് അടുത്ത ടേമില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ലഭിക്കുന്നത്.




Post a Comment

0 Comments