പാലാ സബ് ജയിലില്‍ ജയില്‍ ക്ഷേമ ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം മാണി സി കാപ്പന്‍, എം.എല്‍.എ നിര്‍വഹിച്ചു. കോട്ടയം ജില്ലാ ജയില്‍ സൂപ്രണ്ട് ശരത്ത് വി.ആര്‍ അദ്ധ്യക്ഷനായിരുന്നു. അസി.പ്രിസണ്‍ ഓഫീസര്‍ സേവ്യര്‍ കുര്യന്‍, നഗരസഭാംഗം ബിജി ജിജോ, പാലാ ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ സന്തോഷ് കുമാര്‍, ഫാദര്‍ ജയിംസ് പെരുന്നോലില്‍, ജീസസ് ഫ്രെട്ടേണിറ്റി ഡയറക്ടര്‍ സന്തോഷ് മരിയ സദനം, അഡ്വ.റോജന്‍ ജോര്‍ജ്ജ് ( സെക്രട്ടറി, ബാര്‍ അസോസിയേഷന്‍, പാലാ), അഡ്വ.മനോജ് ആര്‍ , സെബാസ്റ്റ്യന്‍ ജോസഫ്, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അജിത്ത് രവികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.





0 Comments