Breaking...

9/recent/ticker-posts

Header Ads Widget

കുമ്പാനിയ്ക്ക് സമീപം അപകടം. ബൈക്ക് യാത്രികന് പരിക്കേറ്റു



പാലാ പൊന്‍കുന്നം റോഡില്‍ കുമ്പാനിയ്ക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു.  മണ്ണാറക്കയം സ്വദേശി ഏബ്രഹാം ജെറോമിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. പാലാ ഭാഗത്തേയ്ക്ക് വരികയായിരുന്നു ബൈക്ക്  വലതുവശത്തേയ്ക്ക് തിരിക്കുന്നതിനിടെ എതിരെവന്ന കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. വീണത്. എബ്രാഹമിന്റെ തലയില്‍ സാരമായ പരിക്കുണ്ട്. ഇദ്ദേഹത്തെ  ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. പാലാ പോലീസ്സ്ഥലത്തെത്തി.




Post a Comment

0 Comments