Breaking...

9/recent/ticker-posts

Header Ads Widget

വേട്ടേക്കരന്‍ പാട്ടും പന്തീരായിരവും



പുന്നത്തുറ കക്കയം കിരാതമൂര്‍ത്തി ക്ഷേത്രത്തില്‍ വേട്ടേക്കരന്‍ പാട്ടും പന്തീരായിരവും ഡിസംബര്‍ 22, 23 തീയതികളില്‍ നടക്കും. വെള്ളിയാഴ്ച ആരംഭിക്കുന്ന വേട്ടെക്കരന്‍ പാട്ടിനും ശനിയാഴ്ച വൈകീട്ട് 12008 നാളികേരം വെളിച്ചപ്പാട് എറിഞ്ഞുടക്കുന്ന സവിശേഷ വഴിപാടായ പന്തീരായിരത്തിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്ര ഭാരവാഹികള്‍പറഞ്ഞു.




Post a Comment

0 Comments