Breaking...

9/recent/ticker-posts

Header Ads Widget

സര്‍ക്കാര്‍ കേരളത്തിലെ ജനജീവിതം ദുരിതപൂര്‍ണമാക്കിയതായി രമേശ് ചെന്നിത്തല



7 വര്‍ഷത്തെ ഭരണം കൊണ്ട് ഇടതുമുന്നണി സര്‍ക്കാര്‍ കേരളത്തിലെ ജനജീവിതം ദുരിതപൂര്‍ണമാക്കിയതായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോടിക്കണക്കിന് ഒരു ചെലവഴിച്ചു നടത്തുന്ന നവകേരള സദസ്സ് ബഹിഷ്‌കരിക്കാനുള്ള UDF തിരുമാനം എല്ലാ അര്‍ത്ഥത്തിലും ശരിയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. കുറവിലങ്ങാട്ട് UDF കടുത്തുരുത്തി മണ്ഡലം കുറ്റവിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല.




Post a Comment

0 Comments