Breaking...

9/recent/ticker-posts

Header Ads Widget

രണ്‍ജിത്ത് ശ്രീനിവാസന്‍ ബലിദാന ദിനാചരണം



ഭാരതീയ ജനതാ പാര്‍ട്ടി  ഏറ്റുമാനൂര്‍ മുനിസിപ്പല്‍  കമ്മറ്റിയുടെ നേതൃത്വത്തില്‍  അഡ്വ: രണ്‍ജിത്ത് ശ്രീനിവാസന്‍ ബലിദാന ദിനാചരണം നടത്തി. ഏറ്റുമാനൂര്‍ ബിജെപി ഓഫീസില്‍ അനുസ്മരണ യോഗവും   പുഷ്പാര്‍ച്ചനയും നടന്നു.  ബിജെപി മണ്ഡലം പ്രസിഡന്റ് മഹേഷ് രാഘവന്‍, മുന്‍സിപ്പല്‍ യൂണിറ്റ് പ്രസിഡണ്ട് കെ വി സാബു, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സുരേഷ് മാടപ്പാട്, സുരേഷ് ആര്‍ നായര്‍, വൈസ് പ്രസിഡന്റ് ജോസഫ് പട്ടിത്താനം, മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി രാജേഷ് T R, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഷിന്‍ ഗോപാല്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ രശ്മി ശ്യാം എന്നിവര്‍ നേതൃത്വംകൊടുത്തു.




Post a Comment

0 Comments