Breaking...

9/recent/ticker-posts

Header Ads Widget

പേഴ്‌സണല്‍ സ്റ്റാഫുകളെ മാറ്റി പുതിയ ആളുകളെ നിയമിക്കാനുള്ള നീക്കം കച്ചവടമാണെന്ന് സജി മഞ്ഞക്കടമ്പില്‍



സര്‍ക്കാര്‍ ചീഫ് വിപ്പായി പ്രവര്‍ത്തിക്കുന്ന ചുമതലകളൊ ഉത്തരവാദിത്വങ്ങളോ ഇല്ലാത്ത എന്‍ ജയരാജിന്റെ 27 പേഴ്‌സണല്‍ സ്റ്റാഫുകളെ മാറ്റി പുതിയ ആളുകളെ നിയമിക്കാനുള്ള നീക്കം കച്ചവടമാണെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. ജോസ് കെ മാണി വിഭാഗം ഭരണം സാമ്പത്തിക നേട്ടത്തിനുള്ള ഉപാധിയാക്കി മാറ്റിയിരിക്കുകയാണെന്നും പാര്‍ട്ടിക്ക് ലഭിച്ചിരിക്കുന്ന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും, മന്ത്രി സ്ഥാനവും രണ്ടര വര്‍ഷത്തിന് ശേഷം കാശിന് വിറ്റ് പുതിയ ആളുകളെ നിയമിക്കാനുള്ള  നീക്കമാണ് നടക്കുന്നതെന്നും സജി ആരോപിച്ചു.




Post a Comment

0 Comments