Breaking...

9/recent/ticker-posts

Header Ads Widget

ലോക മണ്ണ് ദിനാചരണത്തോടനുബന്ധിച്ച് അവബോധനക്ലാസ് നടത്തി



പാലാ സെന്റ് തോമസ് കോളേജില്‍ ലോക മണ്ണ് ദിനാചരണത്തോടനുബന്ധിച്ച് അവബോധനക്ലാസ് നടത്തി.  നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റേയും, ഭൂമിത്രസേനാ ക്ലബ്ബിന്റേയും ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറയുടേയും സംയുക്താഭിമുഖ്യത്തിലാണ് മണ്ണിന്റെ ആരോഗ്യ പരിപാലനം  എന്ന വിഷയത്തില്‍  ക്ലാസ് നടത്തിയത്. ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318B- യുടെ യൂത്ത് എംപവര്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി പ്രിന്‍സിപ്പല്‍ അമ്രിക്കള്‍ച്ചറല്‍ ഓഫീസ് ഡയറക്ടര്‍ ഷേര്‍ളി സഖറിയാസ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ ഡോ. ജയിംസ്  ജോണ്‍ അധ്യക്ഷനായിരുന്നു. ലയണ്‍സ് ഡിസ്ടിക്ട് ചീഫ് പ്രോജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫീസേഴ്‌സ് ആയ ഡോ. ജയേഷ് ആന്റണി , പ്രൊഫ. റോബേഴ്‌സ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments