കോണ്‍ഗ്രസ് നേതാവും മുന്‍ പഞ്ചായത്തംഗവുമായിരുന്ന സോമന്‍ ഒറ്റാട്ടിന്റെ 7-ാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം കിടങ്ങൂരില്‍ നടന്നു. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനം മുന്‍ MLAജോസഫ് വാഴയ്ക്കന്‍ ഉദ്ഘാടനം ചെയ്തു. Pkv ഹാളില്‍ നടന്ന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ ജോസ് കൊല്ലറാത്ത് അധ്യക്ഷനായിരുന്നു. v.k സുരേന്ദ്രന്‍ ഡോ. മേഴ്‌സി ജോണ്‍, K.M രാധാകൃഷ്ണന്‍, സിജോ ജോസഫ്, പ്രൊഫ. ചാണ്ടി സഖറിയ, ബോബി തോമസ്, N ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.





0 Comments