Breaking...

9/recent/ticker-posts

Header Ads Widget

വികസിത് ഭാരത് സങ്കല്‍പ യാത്ര മീനച്ചില്‍ പഞ്ചായത്തില്‍



വികസിത് ഭാരത് സങ്കല്‍പ യാത്ര മീനച്ചില്‍ പഞ്ചായത്തില്‍ പര്യടനം നടത്തി.  മീനച്ചില്‍ പഞ്ചായത്ത് ചെമ്പകശ്ശേരില്‍ നടന്ന പരിപാടി മുന്‍ റബ്ബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനും അഖിലേന്ത്യ കര്‍ഷകമോര്‍ച്ച വൈസ് പ്രസിഡന്റും ആയ അഡ്വ.  ജയസൂര്യന്‍ ഉത്ഘാടനം ചെയ്തു . എസ്ബിഐ മാനേജര്‍ ഹരിഹര സുബ്രമണ്ണ്യന്‍ അദ്ധ്യക്ഷന്‍ ആയിരുന്നു. പഞ്ചായത്ത് മെമ്പര്‍മാരായ ജയശ്രീ സന്തോഷ്, ബിന്ദു ശശികുമാര്‍ എന്നിവര്‍ ആശംസകളറിയിച്ചു. ഫാക്ട് പ്രതിനിധി അലീന ചാക്കോ, KVK പ്രതിനിധി Dr ബിന്ദു പി. എസ്., പോസ്റ്റല്‍ ഡിപ്പാര്‍ട്ടമെന്റ് പ്രതിനിധി എന്നിവര്‍ ക്ലാസുകള്‍ എടുത്തു. യോഗത്തില്‍ സാമ്പത്തിക സാക്ഷരത വിദഗ്ധന്‍ ജെയിംസ് മാത്യു  SBI പൂവരണി മാനേജര്‍ വികാസ് വി. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments