Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാന വ്യാപകമായി പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്



നവകേരള സദസ്സുമായി ബന്ധപ്പെട്ട് കെ.എസ്.യു , യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി  പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്. ഏറ്റുമാനൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഡി.സി.സി  പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments