ഏത്തക്കായ്ക്ക് വില കുത്തനെ ഇടിഞ്ഞതോടെ ഏത്തവാഴ കര്‍ഷകര്‍ ദുരിതത്തിലായി. ഓണക്കാലത്ത് മികച്ച വില ലഭിച്ച ഏത്തക്കുലക്ക് പുതുവര്‍ഷത്തില്‍ കിലോയ്ക്ക് 25 രൂപ പോലും കിട്ടാത്ത അവസ്ഥയിലാണ്. വില ഇടിഞ്ഞതോടെ മുടക്ക് മുതല്‍ പോലും ലഭിക്കാത്തതാണ് കര്‍ഷകരെ വിഷമിപ്പിക്കുന്നത്.





0 Comments