Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി.



ചോഴിയക്കാട് നന്മ റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷനും  ചോഴിയക്കാട് എന്‍.എസ്.എസ് കരയോഗവും ചേര്‍ന്ന് വൈദ്യരത്‌നം ഔഷധശാലയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി.പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മന്‍ ഉദ്ഘാടനം ചെയ്തു.  റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.കെ ആനന്ദക്കുട്ടന്‍ അധ്യക്ഷത വഹിച്ചു, വാര്‍ഡ് മെംബര്‍ ജയന്‍ കല്ലുങ്കല്‍, ഹരികുമാര്‍ കെ.ആര്‍, രാകേഷ് കുമാര്‍, സരിത രാജന്‍, ദീപ മോഹന്‍ദാസ്,ഡോ. അഞ്ചു സി നായര്‍, ഡോ രാകേഷ് പി മൂസത്, ഡോ അര്‍ജ്ജുന്‍ പി, പ്രസംഗിച്ചു. 150 ഓളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.




Post a Comment

0 Comments