Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി വലിയ പള്ളിയില്‍ പുറത്തു നമസ്‌കാരം ഭക്തിനിര്‍ഭരമായി.



കടുത്തുരുത്തി വലിയ പള്ളിയില്‍ പുറത്തു നമസ്‌കാരം ഭക്തിനിര്‍ഭരമായി. മൂന്നു നോമ്പിനോടനുബന്ധിച്ച് കരിങ്കല്‍ കുരിശിന്റെ ചുവട്ടില്‍ നടത്തുന്ന സമൂഹപ്രാര്‍ത്ഥനയായ പുറത്തു നമസ്‌കാരത്തിന് അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.




Post a Comment

0 Comments