Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ നൃത്തത്തില്‍ A ഗ്രേഡ്



കൊല്ലത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കോട്ടയം മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ അനുശ്രീ P നായരും സംഘവും സംഘ നൃത്തത്തില്‍ A ഗ്രേഡ് കരസ്ഥമാക്കി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മികച്ച പ്രകടനമാണ് മൗണ്ട് കാര്‍മലിലെ വിദ്യാര്‍ത്ഥിനികള്‍ കാഴ്ചവച്ചത്.  വിദ്യാര്‍ത്ഥിനികള്‍ സ്വയം കണ്ടെത്തി പരിശീലിച്ച നൃത്തച്ചുവടുകള്‍ അരങ്ങിലെത്തിക്കാന്‍   അധ്യാപകരും രക്ഷിതാക്കളും പ്രോത്സാഹനം നല്‍കിയപ്പോള്‍ അനുശ്രീയും വൈഗ, അല്‍മേയ, ഇഷിത, ശ്രേയ, നിവേദിത, കൃഷ്ണപ്രിയ എന്നിവരുമടങ്ങുന്ന സംഘം മികച്ച അവതരണത്തിലൂടെ A ഗ്രേഡ് നേടി.




Post a Comment

0 Comments