Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം തുറമുഖം വികസിപ്പിക്കുമെന്ന് മന്ത്രി. V.N. വാസവന്‍.



കോട്ടയം തുറമുഖം വികസിപ്പിക്കുമെന്ന് മന്ത്രി. V.N. വാസവന്‍. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെടുത്തി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി. തുറമുഖ വകുപ്പിന്റെ ചുമതലയേറ്റെടുത്ത ശേഷം ആദ്യമായി  കോട്ടയം തുറമുഖം സന്ദര്‍ശിച്ച മന്ത്രി വികസന സാധ്യതകള്‍ പരിശോധിച്ചു.




Post a Comment

0 Comments