Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് പള്ളിയില്‍ കപ്പല്‍ പ്രദക്ഷിണം



ഭക്തിയുടെയും വിശ്വാസത്തിന്റെയും പ്രഘോഷണമായി കുറവിലങ്ങാട് പള്ളിയില്‍ കപ്പല്‍ പ്രദക്ഷിണം. കുറവിലങ്ങാട് മാര്‍ത്തമറിയം ഫൊറോനാ പള്ളിയില്‍ മൂന്നു നോമ്പുതിരുനാളിനോടനു ബന്ധിച്ചു നടന്ന കപ്പല്‍ പ്രദക്ഷിണത്തില്‍ ഭകസഹസ്രങ്ങള്‍ പങ്കുചേര്‍ന്നു. കടപ്പൂര്‍കരക്കാരാണ് കപ്പല്‍ വഹിച്ച് പ്രദക്ഷിണത്തിന് നേതൃത്വം നല്‍കിയത്.




Post a Comment

0 Comments