Breaking...

9/recent/ticker-posts

Header Ads Widget

31-ാമത് മീനച്ചില്‍ നദീതട ഹിന്ദുമഹാ സംഗമം ജനുവരി 12 മുതല്‍ 16 വരെ



31-ാമത് മീനച്ചില്‍ നദീതട ഹിന്ദുമഹാ സംഗമം ജനുവരി 12 മുതല്‍ 16 വരെ വെള്ളാപ്പാട് വനദുര്‍ഗ്ഗാ ഭഗവതീ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കും. കേന്ദ്ര മന്ത്രി മുരളീധരന്‍ ഹിന്ദുമഹാസംഗമം ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകര്‍ പങ്കെടുക്കുന്ന 5 ദിവസത്തെ ഹിന്ദു മഹാ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.




Post a Comment

0 Comments