Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി.



പാലാ തൊടുപുഴ റോഡില്‍ നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി. പിഴക് പാലം ജംഗ്ഷനില്‍ രാത്രി പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. വാഹനത്തിലെ യാത്രക്കാര്‍ക്ക് നിസ്സാര പരിക്കുകളേറ്റു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് കരുതപ്പെടുന്നത്. അപകടത്തില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ തൂണുകളും മേല്‍ക്കൂരയും തകര്‍ന്നു.





Post a Comment

0 Comments