പാലാ വെള്ളാപ്പാട് വനദുര്‍ഗാ ഭഗവതി ക്ഷേത്രത്തിലെ തിരുവുത്സവം മാര്‍ച്ച് 19 മുതല്‍ 23 വരെ നടക്കും. മീനപ്പൂര മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം നടന്നു. അഡ്വ. ശ്രീനിവാസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൃഷ്ണ പ്രസാദ് നോട്ടീസ് പ്രകാശനം നിര്‍വഹിച്ചു. ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ബിജു ഇലവുങ്കത്തടത്തില്‍ സെക്രട്ടറി അനീഷ് മഠത്തിനാല്‍ തുടങ്ങിയര്‍ പ്രസംഗിച്ചു.





0 Comments