Breaking...

9/recent/ticker-posts

Header Ads Widget

PT തോമസിന്റെ 2-ാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനവും പുരസ്‌കാര സമര്‍പ്പണവും



അന്തരിച്ച കോണ്‍ഗ്രസ് നേതാവ് PT തോമസിന്റെ 2-ാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനവും പുരസ്‌കാര സമര്‍പ്പണവും പാലായില്‍ നടന്നു. PT തോമസ് ഫൗണ്ടേഷന്‍ പാലാ ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ PT പുരസ്‌കാരം അഡ്വ.മാത്യു കുഴല്‍നാടന്‍ MLAയ്ക്ക്  ഉമാ തോമസ് MLA സമര്‍പ്പിച്ചു.




Post a Comment

0 Comments