Breaking...

9/recent/ticker-posts

Header Ads Widget

വയലാ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ UDF ന് വന്‍ വിജയം.



വയലാ സര്‍വീസ് സഹകരണ ബാങ്ക്  തിരഞ്ഞെടുപ്പില്‍ UDF ന് വന്‍ വിജയം. മുഴുവന്‍ സീറ്റുകളും UDF നേതൃത്വത്തിലുള്ള  മതേതര ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. LDF നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ മുന്നണിക്ക് സീറ്റുകളൊന്നും ലഭിച്ചില്ല. ആകെയുള്ള 13 സീറ്റില്‍ 10 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും  മൂന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികളും ആണ് വിജയിച്ചത്.




Post a Comment

0 Comments