Breaking...

9/recent/ticker-posts

Header Ads Widget

ധര്‍ണ്ണ നടത്തി



കേരള സര്‍ക്കാരിന്റെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള അവഗണനയില്‍ പ്രതിക്ഷേധിച്ച് രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘടനയുടെ നേതൃത്വത്തില്‍ അതിരമ്പുഴ പഞ്ചായത്ത് ഓഫീസിനു മുന്നല്‍ ധര്‍ണ്ണ നടത്തി. ധര്‍ണ്ണയുടെ ഉദ്ഘാടനം രാജീവ് ഗാന്ധി പഞ്ചായത്തീരാജ് ദേശീയ കോര്‍ഡിനേറ്റര്‍  അര്‍ജുന്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.




Post a Comment

0 Comments