Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂട്ടര്‍ യാത്രികന്‍ മരണമടഞ്ഞു



കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരണമടഞ്ഞു. MC റോഡില്‍ കുര്യനാട് വട്ടംകുഴി ഭാഗത്താണ് കാറും ഫസിനോ സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചത്.  സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന പുതുപ്പള്ളി  എറികാട് തെക്കേട്ട് അനന്തു പി നായരാണ് മരണമടഞ്ഞത് . 31 വയസ്സായിരുന്നു. കുറവിലങ്ങാട് പോലീസ് മേല്‍നടപടി കള്‍ സ്വീകരിച്ചു.




Post a Comment

0 Comments