Breaking...

9/recent/ticker-posts

Header Ads Widget

കാരിത്താസ് ആയുര്‍വേദ ആശുപത്രിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി.



കാരിത്താസ് ആയുര്‍വേദ ആശുപത്രിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മന്ത്രി V.N വാസവന്‍ നിര്‍വഹിച്ചു. യോഗത്തില്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷനായിരുന്നു.




Post a Comment

0 Comments