Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ സമാന്തര പാലത്തിന്റെ ഉദ്ഘാടനം



ചേര്‍പ്പുങ്കല്‍ സമാന്തര പാലത്തിന്റെ ഉദ്ഘാടനം PWD മന്ത്രി മുഹമ്മദ് റിയാസ് ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. ചേര്‍പ്പുങ്കല്‍ നിവാസികളുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവിലാണ് 131 മീറ്റര്‍ നീളമുള്ള പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കി  ഗതാഗത്തിന് തുറന്നു കൊടുത്തത്.




Post a Comment

0 Comments