Breaking...

9/recent/ticker-posts

Header Ads Widget

വചനമാരി കണ്‍വന്‍ഷന്‍ ഫെബ്രുവരി മാസം 23,24,25 തീയതികളില്‍ കുറുപ്പുംന്തറ മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ നടക്കും



സി.എസ്.ഐ മദ്ധ്യകേരള മഹായിടവക ഏറ്റുമാനൂര്‍ വൈദീക ജില്ലയുടെ ആത്മീയ കൂട്ടായ്മയായ വചനമാരി കണ്‍വന്‍ഷന്‍ ഫെബ്രുവരി മാസം 23,24,25 തീയതികളില്‍ കുറുപ്പുംന്തറ മാര്‍ക്കറ്റ് ഗ്രൗണ്ടില്‍  നടക്കും..കണ്‍വന്‍ഷന്‍ ഉദ്ഘാടനം ബിഷപ് എമിരിറ്റസ്‌റൈറ്റ് റവ തോമസ് സാമുവേല്‍  നിര്‍വഹിക്കും.  റവ. ഡീക്കന്‍. സജി ജോസഫ്, ഇരവിപേരൂര്‍ വചനശുശ്രൂഷ നിര്‍വഹിക്കും., രണ്ടാം ദിവസം ബ്രദര്‍. തോമസ് ഈപ്പനും ,സമാപന ദിവസം ഡോ. ബെഞ്ചമിന്‍ ജോര്‍ജും  വചനശുശ്രൂഷ നിര്‍വഹിക്കും  കണ്‍വെന്‍ഷനില്‍ ജില്ലയിലെ 41 സഭകളില്‍ നിന്നുള്ള വിശ്വാസികള്‍ പങ്കെടുക്കുo. ഏറ്റുമാനൂര്‍ വൈദിക ജില്ലാ ചെയര്‍മാന്‍ റവ KM ജോണ്‍, ജില്ലാ സെകട്ടറി അരുണ്‍ മാത്യു, ജനറല്‍ കണ്‍വീനര്‍ ശ്രീനി ഡാനിയേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.   സി.എസ്.ഐ.യുടെ കോട്ടയം ആസ്ഥാനമായുള്ള മദ്ധ്യകേരള മഹായിടവകയുടെ ഭാഗമായ ഏറ്റുമാനൂര്‍ വൈദീക ജില്ലയുടെ ആത്മീയ കൂട്ടായ്മയാണ് വചനമാരി കണ്‍വന്‍ഷന്‍.




Post a Comment

0 Comments