Breaking...

9/recent/ticker-posts

Header Ads Widget

ഡ്രൈവിംഗ് ടെസ്റ്റിനുള്ള പുതിയ മാനദണ്ഡങ്ങള്‍ മെയ് 1 മുതല്‍



സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റിനുള്ള പുതിയ മാനദണ്ഡങ്ങള്‍ മെയ് 1 മുതല്‍ നിലവില്‍ വരും. എച്ച്  എടുത്താല്‍ മാത്രം 4 ചക്രവാഹന ലൈസന്‍സ് ലഭിക്കില്ല. ഇരു ചക്ര വാഹന ടെസ്റ്റിന് കാല്‍പാദം കൊണ്ട് ഗിയര്‍ പ്രവര്‍ത്തിപ്പിക്കുന്ന ബൈക്ക് വേണം എന്നതടക്കമുള്ള കര്‍ശന നിബന്ധനകളാണ് ഏര്‍പ്പെടുത്തുന്നത്.




Post a Comment

0 Comments