Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റ് അവതരിപ്പിച്ചു



ഏറ്റുമാനൂര്‍ ബ്ലോക്ക്  പഞ്ചായത്തിന്റെ 2024  25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു 42 .97 കോടി രൂപ വരവും 47 .83 കോടി ചെലവും 13.8 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് വൈസ് പ്രസിഡന്റ് AM ബിനു അവതരിപ്പിച്ചത്.




Post a Comment

0 Comments