ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി. തന്ത്രി താഴമണ്‍ കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. കൊടിയേറ്റിനെ തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് PS പ്രശാന്ത് ഉദ്ഘാടനം ചെയ്തു. തിരുവരങ്ങില്‍ കലാപരിപാടികളുടെ ഉദ്ഘാടനം മനോജ് Kജയന്‍ നിര്‍വഹിച്ചു.





0 Comments