Breaking...

9/recent/ticker-posts

Header Ads Widget

ഭക്തിയുടെ നിറവില്‍ കട്ടച്ചിറക്കാവടി ഘോഷയാത്ര.


ഭക്തിയുടെ നിറവില്‍ കട്ടച്ചിറക്കാവടി ഘോഷയാത്ര. കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ 6-ാം തിരുവുത്സവ നാളിലാണ് പ്രസിദ്ധമായ കട്ടച്ചിറക്കാവടി ഘോഷയാത്ര നടന്നത്. കട്ടച്ചിറ കാണിക്ക മണ്ഡപത്തില്‍ നിന്നുമാരംഭിച്ച ഘോഷയാത്രയില്‍ ആട്ടക്കാവടിയും പൂക്കാവടിയും കൊട്ടക്കാവടിയും വിവിധ കലാരൂപങ്ങളും വാദ്യമേളങ്ങളും വിസ്മയക്കാഴ്ചയൊരുക്കി.





Post a Comment

0 Comments