കിടങ്ങൂരില്‍ ഉത്സവത്തിനെത്തുന്നവര്‍ ദേവ ദര്‍ശനത്തിനു ശേഷം നടുതലകളും കാര്‍ഷിക ഉപകരണങ്ങളും വാങ്ങി മടങ്ങുന്നത് പരമ്പരാഗത രീതിയാണ്. ചേമ്പും, ചെറുകിഴങ്ങും, ചേനയും, കാച്ചിലും വാങ്ങാന്‍ ഇപ്പോഴും നിരവധിയാളുകളെത്തുന്നു. ഉത്സവങ്ങളും കാര്‍ഷിക സംസ്‌കാരവും തമ്മിലുള്ള അഭേദ്യ ബന്ധമാണ് വഴിയോര കാര്‍ഷിക വിപണി ഓര്‍മ്മിപ്പിക്കുന്നത്.


.webp)


0 Comments