Breaking...

9/recent/ticker-posts

Header Ads Widget

കുറുപ്പുന്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഫെബ്രുവരി 26 തിങ്കള്‍ മുതല്‍ 29 വ്യാഴം വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും



ഏറ്റുമാനൂര്‍ സബ് സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കുറുപ്പുന്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ഫെബ്രുവരി 26 തിങ്കള്‍ മുതല്‍  29 വ്യാഴം വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങുമെന്ന് കുറുപ്പന്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.




Post a Comment

0 Comments