Breaking...

9/recent/ticker-posts

Header Ads Widget

മാര്‍സ്ലീവാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സ് ആന്റ് റിസര്‍ച്ചിന്റെ ഉദ്ഘാടനം



ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ മെഡിസിറ്റിയില്‍ മാര്‍സ്ലീവാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സ് ആന്റ് റിസര്‍ച്ചിന്റെ ഉദ്ഘാടനം മന്ത്രി VN വാസവന്‍ നിര്‍വഹിച്ചു.  മാര്‍ സ്ലീവാ മെഡിസിറ്റി മെഡിക്കല്‍ കോളജ് എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്ന് മന്ത്രി പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരോഗ്യ മേഖലയില്‍ ഏറെ പ്രയോജനകരമായ പുതിയ കോഴ്‌സുകള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.




Post a Comment

0 Comments