Breaking...

9/recent/ticker-posts

Header Ads Widget

പ്രതിപക്ഷാംഗങ്ങള്‍ പായ വിരിച്ചിരുന്ന് ബജറ്റ് പ്രസംഗം കേട്ടത് പാലാ നഗരസഭയില്‍ കൗതുക കാഴ്ചയായി.



ബജറ്റ് അവതരണ യോഗത്തില്‍ പ്രതിപക്ഷാംഗങ്ങള്‍  പായ വിരിച്ചിരുന്ന് ബജറ്റ് പ്രസംഗം കേട്ടത് പാലാ നഗരസഭയില്‍ കൗതുക കാഴ്ചയായി. ഭരണപക്ഷാംഗങ്ങള്‍ തങ്ങളുടെ കസേരകള്‍ കയ്യടക്കിയെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. മോഷണക്കേസും, പാളയത്തില്‍ പടയും, പായ വിരിച്ചിരിപ്പും അടക്കമുള്ള കൗതുകങ്ങളാണ് ഓരോ നഗരസഭാ യോഗത്തിലുംഅരങ്ങേറുന്നത്.




Post a Comment

0 Comments